Connect with us

Hi, what are you looking for?

All posts tagged "Kerala"

Kerala News

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന്‌ കരുതുന്നതായി കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദവും അറബിക്കടലിന്റെ കേരള...

Kerala News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിലവസത്തേയ്കക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദം അതിതീവ്രതയിലേയ്ക്ക് കടന്നതോടെ...

Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ എല്ലാം മുറ പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണ...

Kerala News

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതല്‍ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മിക്കയിടങ്ങളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണ്. ആദ്യ...

Kerala News

കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍...

Kerala News

മാധ്യമപ്രവര്‍ത്തകന്‍ ബി. ബിമൽ റോയ് (52) അന്തരിച്ചു. വീണാ ബിമൽ ആണ് ഭാര്യ, ലക്ഷ്മി റോയിയാണ് മകൾ.ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അ‍ർബുധ രോ​ഗബാധിതനായി ചികിത്സയിലായിരുന്നു....

Kerala News

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി...

Kerala News

വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ ഇന്ന് മുതൽ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സംസ്ഥാനത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.കൊല്ലം, പാലക്കാട്, പത്തനംതിട്ട,...

Kerala News

തിരുവനന്തപുരം : പാചകവാതക സിലിണ്ടറിന് വില  കുറച്ച് എണ്ണക്കമ്പനികള്‍. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയാണ്  കുറഞ്ഞത്. 30 .50  രൂപയാണ് കുറച്ചത്. ഇന്നുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഗാർഹിക പാചകവാതക സിലിണ്ടർ...