കൊച്ചി സ്മാര്‍ട് സിറ്റിയില്‍ പണി നടക്കുന്നതിനിടെ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. നിരവധി അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി…
View More കൊച്ചി സ്മാർട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്