ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ പമ്പയിൽ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് ആണ് പരുക്കേറ്റത് . ആരുടേയും നില ഗുരുതരമല്ല.…
View More ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾക്ക് പമ്പയിൽ അപകടംKsrtc
ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കെഎസ്‌ആർടിസിക്ക് 30 കോടി അനുവദിച്ചു
കെഎസ്‌ആർടിസിക്ക് 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മണ്ഡല കാലം വരുന്നതോടു കൂടി കെ സ് ർ ടി സി യും പുതിയ മുന്നേറ്റങ്ങൾ തീർക്കുകയാണ്…
View More ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കെഎസ്‌ആർടിസിക്ക് 30 കോടി അനുവദിച്ചുകെ.എസ്.ആർ.ടി.സി യിൽ പുതിയ പരീക്ഷണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ
കെ.എസ്.ആർ.ടി.സി ഒരു മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കും. അതിൽ ഒരു സംശയവും വേണ്ട. അത്തരം ഗംഭീരമായ പദ്ധതികളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എമർജൻസി…
View More കെ.എസ്.ആർ.ടി.സി യിൽ പുതിയ പരീക്ഷണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർകെ എസ്ആർ ടി സി ക് തിരിച്ചടിയായി ഹൈ കോടതി ഉത്തരവ്
140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതിരിക്കുന്ന സ്‌കീം നിയമപരമല്ലെന്ന…
View More കെ എസ്ആർ ടി സി ക് തിരിച്ചടിയായി ഹൈ കോടതി ഉത്തരവ്ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ശമ്പളമെത്തി; ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം
ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ശമ്പളമെത്തി. ഒറ്റത്തവണയായാണ് ശമ്പളം ജീവനക്കാർക്ക് കൊടുത്തു തുടങ്ങിയത്. ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52…
View More ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ശമ്പളമെത്തി; ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളംഓണത്തിന് മുമ്പ് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരുടെ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശം
ഓണത്തിന് മുമ്പ് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരുടെ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശം. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ട്രാൻസ്പോർട്ട്…
View More ഓണത്തിന് മുമ്പ് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരുടെ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശംകെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു, ഇതുവരെ 5747 കോടി രൂപ കോർപറേഷന് സഹായമായി കൈമാറി
കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 20 കോടി രൂപ നല്‍കിയിരുന്നു. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍…
View More കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു, ഇതുവരെ 5747 കോടി രൂപ കോർപറേഷന് സഹായമായി കൈമാറികെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ; ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച്…
View More കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ; ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർശ്രദ്ധയോടെ വാഹനം ഓടിക്കണം, മത്സരയോട്ടം വേണ്ടെ; KSRTC ഡ്രൈവര്‍മാരോട് നിർദേശങ്ങളുമായി മന്ത്രി കെ ബി ഗണേഷ്‌കുമാർ
മത്സരയോട്ടം വേണ്ടെന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ജോലിയിൽ കൃത്യനിഷ്‌ഠ പാലിക്കണം. രണ്ടുബസുകൾ സമാന്തരമായി നിർത്തരുത്. ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ കർശന നടപടിയെന്നും…
View More ശ്രദ്ധയോടെ വാഹനം ഓടിക്കണം, മത്സരയോട്ടം വേണ്ടെ; KSRTC ഡ്രൈവര്‍മാരോട് നിർദേശങ്ങളുമായി മന്ത്രി കെ ബി ഗണേഷ്കുമാർകെഎസ്ആര്ടിസിയില് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കാന്‍ ഇനി കാത്തിരിക്കേണ്ട; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി
കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കാന്‍ ഇനി കാത്തിരിക്കേണ്ട. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കണ്‍സഷന്‍ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍…
View More കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കാന്‍ ഇനി കാത്തിരിക്കേണ്ട; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി