മഹാകുംഭമേള ഇന്നോടെ സമാപിക്കും, അവസാന അമൃതസ്നാനത്തിനായി ഭക്തരുടെ തിരക്ക്

മഹാകുംഭമേള ഇന്ന് സമാപിക്കും. അവസാനത്തെ അമൃതസ്നാനത്തിനായി പ്രയാഗ്‌രാജിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. ‘മഹാശിവരാത്രി’യോടനുബന്ധിച്ച് 2025ലെ മഹാകുംഭത്തിലെ അവസാനത്തെ ‘ഷാഹി സ്‌നാനി’നായി ലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്‌രാജിൽ എത്തിച്ചേർന്നു കൊണ്ടിരിക്കയാണ്. പുലർച്ചെ മുതൽ വലിയ…

View More മഹാകുംഭമേള ഇന്നോടെ സമാപിക്കും, അവസാന അമൃതസ്നാനത്തിനായി ഭക്തരുടെ തിരക്ക്