പട നയിക്കാൻ വീണ്ടും പിണറായി! സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും – എം.വി.ഗോവിന്ദൻ

സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ​ഗോവിന്ദൻ പറഞ്ഞു. കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നൽകിയ പ്രത്യേക…

View More പട നയിക്കാൻ വീണ്ടും പിണറായി! സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും – എം.വി.ഗോവിന്ദൻ

സ്വതന്ത്രൻ വരുമൊന്നൊക്ക അപ്പോൾ നോക്കാം; അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ

പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്നും മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും എംവി…

View More സ്വതന്ത്രൻ വരുമൊന്നൊക്ക അപ്പോൾ നോക്കാം; അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ

എൻഎം വിജയന്റെയും,മകന്റെയും ആത്മഹത്യ കേസ്; വി ഡി സതീശനും, കെ സുധാകരനും കുടുംബത്തെ അവഹേളിച്ചു, എം വി ഗോവിന്ദൻ

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും, മകന്റെയും മരണത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം നേതൃത്വം. പ്രേരണകുറ്റം ചുമത്തിയതോടെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എംഎല്‍എ അടക്കമുളള…

View More എൻഎം വിജയന്റെയും,മകന്റെയും ആത്മഹത്യ കേസ്; വി ഡി സതീശനും, കെ സുധാകരനും കുടുംബത്തെ അവഹേളിച്ചു, എം വി ഗോവിന്ദൻ

കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നു; ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, എം വി ഗോവിന്ദൻ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന് ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിക്കുന്നു. കോൺഗ്രസ്‌ നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നുവെന്നും, സംഭവം ഒരു…

View More കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നു; ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, എം വി ഗോവിന്ദൻ

സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എം വി ഗോവിന്ദൻ അപമാനിച്ചത് കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ,ഭാരത സംസ്‌കാരത്തെയുമാണ്. അതുപോലെ…

View More സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ

അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പദ്മനാഭൻ സാമൂഹിക പരിഷ്‌കരണം നടത്തിയത്; എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയുമായി എം വി ഗോവിന്ദൻ

അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പദ്മനാഭൻ സാമൂഹിക പരിഷ്‌കരണം നടത്തിയത്,ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശിവഗിരി മഠം നിലപാട് തുറന്ന് പറഞ്ഞെങ്കിലും…

View More അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പദ്മനാഭൻ സാമൂഹിക പരിഷ്‌കരണം നടത്തിയത്; എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയുമായി എം വി ഗോവിന്ദൻ

പരോൾ തടവുകാരന്റെ അവകാശം; ടി പി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു . ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്റെ പ്രതികരണം.…

View More പരോൾ തടവുകാരന്റെ അവകാശം; ടി പി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

ഗവർണ്ണർ മാറിയതുകൊണ്ട് സിപിഎം രക്ഷപ്പെടുമെന്ന് കരുതരുത്; ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രിയാണ്,വിമർശനവുമായി കെ സുരേന്ദ്രൻ

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ്…

View More ഗവർണ്ണർ മാറിയതുകൊണ്ട് സിപിഎം രക്ഷപ്പെടുമെന്ന് കരുതരുത്; ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രിയാണ്,വിമർശനവുമായി കെ സുരേന്ദ്രൻ

ഇ പി ജയരാജന്റെ പ്രവർത്തന രംഗത്ത് പോരായ്‌മയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റാൻ കാരണം,എം വി ഗോവിന്ദൻ

മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എംവി ഗോവിന്ദന്‍.അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി…

View More ഇ പി ജയരാജന്റെ പ്രവർത്തന രംഗത്ത് പോരായ്‌മയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റാൻ കാരണം,എം വി ഗോവിന്ദൻ

എം വി ഗോവിന്ദന്റെ വാഹനം അപകടത്തിൽപെട്ടു, അപകടത്തിൽ ആർക്കും പരിക്കില്ല

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഈ വാഹനത്തിൽ ഇടിക്കുകയായിരുന്നു.കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ…

View More എം വി ഗോവിന്ദന്റെ വാഹനം അപകടത്തിൽപെട്ടു, അപകടത്തിൽ ആർക്കും പരിക്കില്ല