എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി; നാല് മാസത്തേക്കാണ് സസ്‌പെൻഷൻ

എൻ പ്രശാന്ത് ഐ എ എസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി, നാല് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും ,വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും…

View More എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി; നാല് മാസത്തേക്കാണ് സസ്‌പെൻഷൻ