കേരളത്തിലെ ഏറ്റവും മനോഹരമായ ഉത്സവങ്ങളിൽ ഒന്നായ പാലക്കാട് നെന്മാറ–വല്ലങ്ങി വേല ഇന്ന്. നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പ്രസിദ്ധമായ നെന്മാറ – വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്. പാലക്കാട്…
View More പാലക്കാട് നെന്മാറ – വല്ലങ്ങി വേല ഇന്ന്