കൊച്ചി കപ്പല്‍ശാലയില്‍ NIA റെയ്ഡ്, സംഭവത്തിൽ കരാർ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു

കൊച്ചി കപ്പല്‍ശാലയില്‍ NIA റെയ്ഡ്. സംഭവത്തിൽ കരാർ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് റെയ്ഡ്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് പരിശോധന നടത്തിയത്. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഹണി…

View More കൊച്ചി കപ്പല്‍ശാലയില്‍ NIA റെയ്ഡ്, സംഭവത്തിൽ കരാർ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു