ബലാത്സംഗക്കേസിൽ മലയാള നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ്, നിവിൻ പോളിക്ക് ഈ കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് റിപ്പോർടട് മജിസ്‌ട്രേറ്റ് കോടതിയിലാണ് നൽകിയത്. രക്ഷപ്പെട്ട…
View More നടൻ നിവിൻ പോളിക്കു കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് തെളിയുന്നുNivin pauly
ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമ മേഖലയിൽ നിന്നും പല നടന്മാർക്ക് നേരെയും ഗുരുതര ആരോപണങ്ങൾ എത്തിയിരുന്നു. ബലാത്സംഗം ചെയ്തു എന്ന് നടൻ നിവിൻ പോളിയ്ക്ക് എതിരെയും കോതമംഗംലം സ്വദേശിയായ യുവതിയുടെ പരാതി…
View More ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു പ്രത്യേക അന്വേഷണ സംഘംചതിക്ക് പിന്നിൽ സിനിമയിലുള്ളവരോ; ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി, നിവിന്‍ പോളി
തനിക്ക് നേരെ ഉണ്ടായത് ചതിയാണ്, ലൈംഗികാരോപണം ഗൂഢാലോചനയാണെന്നും പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയിക്കുന്നുവെന്നും പറയുകയാണ് നിവിന്‍ പോളി. തനിക്കെതിരെ എത്തിയ ലൈംഗികാരോപണം ഗൂഢാലോചനയെന്ന് ഉന്നയിച്ച് ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി.സിനിമയില്‍…
View More ചതിക്ക് പിന്നിൽ സിനിമയിലുള്ളവരോ; ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി, നിവിന്‍ പോളിതനിക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിൽ വൻ ചതി; സിനിമയിലുള്ളവർ തന്നെയാണോ ഇതിനുപിന്നിൽ, നിവിൻ പോളി
തനിക്കെതിരെയുള്ള ലൈംഗികരോപണത്തിൽ പിന്നിൽ വലിയ ചതി, സംശയ രീതിയിൽ നടൻ നിവിൻ പോളി, സിനിമയിലുള്ളവർ തന്നെയാണോ ഇതിനു പിന്നിലെന്ന് നടൻ സംശയിക്കുന്നു, നടൻ ക്രൈം ബ്രാഞ്ച് എ ഡി ജി പി ക്ക് നൽകിയ…
View More തനിക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിൽ വൻ ചതി; സിനിമയിലുള്ളവർ തന്നെയാണോ ഇതിനുപിന്നിൽ, നിവിൻ പോളിനിവിൻ പോളിക്കെതിരായ പീഡന പരാതി; തീയതി മാറിയത് ഉറക്കപ്പിച്ചിൽ ആയിരുന്നത് കൊണ്ട്, ശരിയായ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് യുവതിയുടെ മൊഴി
നടൻ നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ യുവതിയുടെ മൊഴിയെടുത്തു. തീയതി മാറിയത് ഉറക്കപ്പിച്ചിൽ ആയിരുന്നത് കൊണ്ട്. അതിക്രമം നടന്നത് ഡിസംമ്പർ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിൽ ആയത് കൊണ്ടാണ് യുവതി. ശരിയായ തീയതി പൊലീസിനോട്…
View More നിവിൻ പോളിക്കെതിരായ പീഡന പരാതി; തീയതി മാറിയത് ഉറക്കപ്പിച്ചിൽ ആയിരുന്നത് കൊണ്ട്, ശരിയായ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് യുവതിയുടെ മൊഴിപരാതി വ്യാജം, നിരപരാധിത്വം തെളിയിക്കണം, ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം;നിവിൻ പോളി
നിക്ക് നേരെ ഉയർന്ന പീഡന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി. ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നൽകി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും…
View More പരാതി വ്യാജം, നിരപരാധിത്വം തെളിയിക്കണം, ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം;നിവിൻ പോളിലൈംഗിക പീഡന പരാതി; കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി
യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം.…
View More ലൈംഗിക പീഡന പരാതി; കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളിനിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ
നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പരാതിക്കാരി പറയുന്ന ദിവസം നിവിൻ തനിക്കൊപ്പം ‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ഷൂട്ടിങ് ലൊക്കേഷനിലായിരുന്നുവെന്ന് താരം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ…
View More നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻലൈംഗിക പീഡന പരാതി; യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി
യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ കഴിഞ്ഞദിവസമാണ് ബലാത്സംഗത്തിന് കേസേടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി. വ്യാജ ആരോപണമാണെന്നും പിന്നിൽ…
View More ലൈംഗിക പീഡന പരാതി; യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകിലൈംഗിക പീഡന പരാതി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നിവിൻ പോളി കോടതിയെ സമീപിക്കും
തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ…
View More ലൈംഗിക പീഡന പരാതി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നിവിൻ പോളി കോടതിയെ സമീപിക്കും