നീണ്ട ഇടവേളക്കു ശേഷം രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തും.മന്നം ജയന്തിയുടെ 148-ാമത് ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ്അദ്ദേഹം 11 വർഷങ്ങൾക്ക് ശേഷം പെരുന്നയിലെത്തിയിരിക്കുന്നത്. 11 വർഷത്തെ അകൽച്ചയവസാനിപ്പിച്ചു കൊണ്ടാണ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നത്. മന്നംജയന്തി…
View More നീണ്ട ഇടവേളക്ക് ശേഷം രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തും; മന്നം ജയന്തി ആഘോഷത്തിന്റെ ഉത്ഘാടനത്തിനുവേണ്ടി