ക്രൈസ്തവരോടുള്ള സംഘപരിവാർ സമീപനത്തിൽ അമർഷം പ്രകടിപ്പിച്ചു ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോസ് മേലെത്തിയോസ്. സോഷ്യൽ മീഡിയ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഡല്‍ഹിയില്‍ മെത്രാന്‍മാരെ ആദരിക്കുകയും ,ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്നാണ് അദ്ദേഹം വിമർശിച്ചത്.…
View More ക്രൈസ്തവരോടുള്ള സംഘപരിവാർ സമീപനത്തിൽ അമർഷം പ്രകടിപ്പിച്ചു ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോസ് മേലെത്തിയോസ്