വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി തള്ളി. പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക…
View More വിനേഷിന് വെള്ളി മെഡലില്ല, അപ്പീല്‍ കായിക കോടതി തള്ളിParis Olympics
വിനേഷ് ഫോഗട്ടിന് ഒളിമ്പിക് ‘വെള്ളിമെഡല്‍’, വിധി ഇന്ന്
വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം ആയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഇന്ത്യൻ…
View More വിനേഷ് ഫോഗട്ടിന് ഒളിമ്പിക് ‘വെള്ളിമെഡല്‍’, വിധി ഇന്ന്പാരീസ് ഒളിമ്പിക്‌സ് 2024; ഇന്ത്യയുടെ പട്ടികയിൽ മൂന്നാം മെഡൽ ചേർത്ത് സ്വപ്നിൽ കുസാലെ
വ്യാഴാഴ്ച ചാറ്ററോക്സിലെ നാഷണൽ ഷൂട്ടിംഗ് സെൻ്ററിൽ നടന്ന പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഫൈനലിൽ വെങ്കലം നേടിയാണ് സ്വപ്‌നിൽ കുസാലെ 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പട്ടികയിൽ മൂന്നാം മെഡൽ…
View More പാരീസ് ഒളിമ്പിക്‌സ് 2024; ഇന്ത്യയുടെ പട്ടികയിൽ മൂന്നാം മെഡൽ ചേർത്ത് സ്വപ്നിൽ കുസാലെപാരിസ് ഒളിംപിക്സ്:ഷൂട്ടിങിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഷൂട്ടിംഗ് വിഭാഗത്തിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഈ മെഡൽ നേട്ടം ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകും എന്നും അദ്ദേഹം പറഞ്ഞു. 10 മീറ്റർ…
View More പാരിസ് ഒളിംപിക്സ്:ഷൂട്ടിങിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിപാരീസ് ഒളിമ്പിക്‌സ്: ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പ് പാരിസിൽ അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം
പാരീസ്: ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് മുന്നോടിയായി ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്ന് അധികൃതർ പറഞ്ഞു.…
View More പാരീസ് ഒളിമ്പിക്‌സ്: ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പ് പാരിസിൽ അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണംലോങ്ങ് ജംപിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറി
പരിശീലനത്തിനിടെ കാൽമുട്ടിന് പരുക്കേറ്റ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിംപിക്സില്‍ മത്സരിക്കില്ല.ജൂലൈയിലാണ് പാരീസ് ഒളിംപിക്‌സ് നടക്കുന്നത്. ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന്…
View More ലോങ്ങ് ജംപിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറി