പെരിയ ഇരട്ടക്കൊലക്കേസിൽ നിയമപോരാട്ടാത്തിന് പണപ്പിരിവ് നടത്തി സിപിഎം. ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ഓരോ അംഗങ്ങളിൽ നിന്നും പണപ്പിരിവ് നടത്തി ഏകദേശം 2 കോടി സമാഹരിക്കാനാണ്…
View More പെരിയ ഇരട്ടക്കൊലക്കേസിൽ നിയമപോരാട്ടത്തിന് പണപ്പിരിവ്; പാർട്ടിഅംഗങ്ങളോട് 500 രൂപംവീതം നൽകാൻ സിപിഎം ആവശ്യപെട്ടുPeriya double murder case
പെരിയ ഇരട്ടകൊലപാതക കേസ്; പ്രതികളായ 4 സിപിഐഎം നേതാക്കളുടെ ശിക്ഷ കോടതി മരവിപ്പിച്ചു
പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളായ 4 സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈ കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന്…
View More പെരിയ ഇരട്ടകൊലപാതക കേസ്; പ്രതികളായ 4 സിപിഐഎം നേതാക്കളുടെ ശിക്ഷ കോടതി മരവിപ്പിച്ചുപെരിയ ഇരട്ട കൊലപതാക കേസിലെ 4 സിപിഎം നേതാക്കളുടെ അപ്പീൽ ഇന്ന് ഹൈ കോടതി പരിഗണിക്കും
പെരിയ ഇരട്ട കൊലപതാക കേസിലെ 14 പ്രതികളുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇതിൽ അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച 4 സിപിഐഎം നേതാക്കള്‍ കോടതിയിൽ അപ്പീല്‍ നൽകിയിരുന്നു. ഇന്ന് ആ…
View More പെരിയ ഇരട്ട കൊലപതാക കേസിലെ 4 സിപിഎം നേതാക്കളുടെ അപ്പീൽ ഇന്ന് ഹൈ കോടതി പരിഗണിക്കുംവിധി വന്നത് പ്രതികൾക്കെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരെ കൂടിയാണ്; പെരിയ ഇരട്ട കൊലക്കേസിലെ വിധി സിപിഎമ്മിനെതിരെയുള്ള വിധി; വിമർശനവുമായി ഷാഫി പറമ്പിൽ
പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിനുള്ള തിരിച്ചടിയെന്ന് ഷാഫി പറമ്പിൽ. ഈ കൊലപാതകം സിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകമാണെന്നും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങൾക്കുമുന്നിൽ തെളിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഒരു തരത്തിലുള്ള…
View More വിധി വന്നത് പ്രതികൾക്കെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരെ കൂടിയാണ്; പെരിയ ഇരട്ട കൊലക്കേസിലെ വിധി സിപിഎമ്മിനെതിരെയുള്ള വിധി; വിമർശനവുമായി ഷാഫി പറമ്പിൽസി പി എമ്മിന്റെ നേതാക്കൾ ഇത്തരം കൊലപാതകങ്ങളിൽ പങ്കുണ്ടെന്നുള്ള കാര്യം പൊതുസമൂഹത്തെ അറിയിക്കുന്ന ഒരുവിധിയാണ് എത്തിയത്; പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയെ കുറിച്ച് കെ കെ രമ
സിപിഎമ്മിന്റെ നേതാക്കന്മാര് ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. പെരിയ ഇരട്ട കൊലപതകത്തിന്റെ വിധിയെ സംബന്ധിച്ചു കെ കെ രമ എം എൽ എ. ഇനിയും കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം…
View More സി പി എമ്മിന്റെ നേതാക്കൾ ഇത്തരം കൊലപാതകങ്ങളിൽ പങ്കുണ്ടെന്നുള്ള കാര്യം പൊതുസമൂഹത്തെ അറിയിക്കുന്ന ഒരുവിധിയാണ് എത്തിയത്; പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയെ കുറിച്ച് കെ കെ രമസിപി എമ്മിന് കനത്ത തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പെരിയ ഇരട്ടക്കൊലക്കേസിൽ സി ബി ഐ കോടതി വിധിയിൽ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപി എമ്മിനെ ഇതൊരു കനത്ത തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത് വി ഡി സതീശൻ പറഞ്ഞു. പ്രതികൾക്ക്…
View More സിപി എമ്മിന് കനത്ത തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻപെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ വിധിച്ചു സിബിഐ കോടതി; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പ്രതികൾക്ക് 5 വർഷം തടവ്
പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ വിധിച്ചു സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പ്രതികൾക്ക് 5 വർഷം തടവും വിധിച്ചു. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട…
View More പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ വിധിച്ചു സിബിഐ കോടതി; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പ്രതികൾക്ക് 5 വർഷം തടവ്പെരിയ ഇരട്ടക്കൊലകേസിൽ ഇന്നാണ് കോടതിയുടെ ശിക്ഷ വിധി; പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട ശരത്ലാലിന്റെ അച്ഛൻ
കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ ശിക്ഷാ വിധി ഇന്നാണ് എത്തുന്നത്. ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ…
View More പെരിയ ഇരട്ടക്കൊലകേസിൽ ഇന്നാണ് കോടതിയുടെ ശിക്ഷ വിധി; പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട ശരത്ലാലിന്റെ അച്ഛൻഎന്തെങ്കിലും രേഖകൾ താൻ കോൺഗ്രസിൽ ഉള്ളപ്പോൾ കണ്ടിരുന്നെങ്കിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നു; പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻപ് രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിക്ഷേധിച്ച് പ്രതിഭാഗം വക്കീൽ സികെ ശ്രീധരന്
പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻപ് രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിക്ഷേധിച്ച് പ്രതിഭാഗം വക്കീൽ സികെ ശ്രീധരന് പറയുന്നു. എന്തെങ്കിലും രേഖകള്‍ ഞാന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഒരിക്കലും ഏറ്റെടുക്കില്ലായിരുന്നു.…
View More എന്തെങ്കിലും രേഖകൾ താൻ കോൺഗ്രസിൽ ഉള്ളപ്പോൾ കണ്ടിരുന്നെങ്കിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നു; പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻപ് രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിക്ഷേധിച്ച് പ്രതിഭാഗം വക്കീൽ സികെ ശ്രീധരന്