നവീന്‍ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പ് അനുമതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് പരാതി കേന്ദ്രത്തിന് ലഭ്യമായിരുന്നു. പരാതി ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെയായിരുന്നു, ഇത് തുടര്‍നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും കേന്ദ്രമന്ത്രി…
View More നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് അനുമതിയിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ