പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; ഇന്ന് ഹൈക്കോടതി റിപ്പോർട്ട് വിശദമായ പരിശോധന നടത്തും

ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും. സന്നിധാനത്തടക്കമുള്ള മൊബൈല്‍ വീഡിയോ ചിത്രീകരണവും ,പോലീസ് ഉദ്യോഗസ്ഥരുടെ പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടും, ഭക്തരിൽ നിന്ന് അമിത വില ഈടാക്കുന്ന കടകൾക്കെതിരെയും…

View More പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; ഇന്ന് ഹൈക്കോടതി റിപ്പോർട്ട് വിശദമായ പരിശോധന നടത്തും