ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക, ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചുനിൽക്കും

ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക, പ്രതിരോധ രംഗത്ത് സഹകരണം ഉറപ്പിച്ച ഇന്ത്യ അതിർത്തി പ്രശ്നങ്ങൾ സ്വയം പരിഹരിക്കാമെന്ന് അമേരിക്കയോട് നയം വ്യക്തമാക്കി. രാജ്യ അതിർത്തികളുടെ മറുവശത്തുള്ള ഭീകരതയെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമാധാനം നിലനിർത്താൻ യുഎസിനൊപ്പം…

View More ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക, ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചുനിൽക്കും

‘രാജ’കുടുംബത്തിലെ ഒരം​ഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കും, സോണിയയുടെ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി

‘രാജ’കുടുംബത്തിലെ ഒരം​ഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കും, സോണിയയുടെ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി. രാഷ്‌ട്രപതി ദ്രൗപദി മുർ‌മുവിനെതിരെ കോൺ​ഗ്രസ് എംപി സോണിയ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റിൽ ബഡ്ജറ്റ് അവതരണത്തിന്…

View More ‘രാജ’കുടുംബത്തിലെ ഒരം​ഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കും, സോണിയയുടെ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇതിഹാസ ശബ്ദ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതം; ഗായകൻ പി ജയചന്ദ്രനെ അനുശോചനം അറിയിച്ചുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി

ഇതിഹാസ ശബ്ദ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ഗായകൻ പി ജയചന്ദ്രന്റേത്, പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മരണത്തിലെ അനുശോചനക്കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. കൂടാതെ വ്യത്യസ്ത ഭാഷകളിലായി…

View More ഇതിഹാസ ശബ്ദ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതം; ഗായകൻ പി ജയചന്ദ്രനെ അനുശോചനം അറിയിച്ചുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി

ഷെയ്ഖ് ഹസീനയെ കൈമാറണം, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; ഈ ഭീഷണി വകവെക്കാതെ മോദിയും

ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട അയച്ച കത്തിന് നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ മറുപടി നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു.…

View More ഷെയ്ഖ് ഹസീനയെ കൈമാറണം, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; ഈ ഭീഷണി വകവെക്കാതെ മോദിയും

ശ്രീലങ്കയുടെ മണ്ണ് ഒരിക്കലും ഇന്ത്യ വിരുദ്ധതക്കായി ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ

ശ്രീലങ്കയുടെ മണ്ണ് ഒരിക്കലും ഇന്ത്യ വിരുദ്ധതക്കായി ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് ഈ കാര്യം പറഞ്ഞത്. കടബാധ്യതയില്‍പ്പെട്ട ശ്രീലങ്കയ്ക്ക്…

View More ശ്രീലങ്കയുടെ മണ്ണ് ഒരിക്കലും ഇന്ത്യ വിരുദ്ധതക്കായി ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ

റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന

റഷ്യൻ പ്രസിഡണ്ട്‌ വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകും എന്ന് സൂചന. സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കും. ജൂലൈയിൽ മോസ്‌കോയിൽ മോദിയും പുടിനും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ…

View More റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന

ഇന്ത്യയുടെ ഭൂപടത്തിൽ ഇപ്പോൾ കേരളം എന്ന ഭൂപ്രദേശമില്ലേ പ്രധാനമന്ത്രി ജീ എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

അങ്ങ് പ്രധാനമന്ത്രിയായി ഭരണം നടത്തുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ഇപ്പോൾ കേരളം എന്ന ഭൂപ്രദേശമില്ലേ പ്രധാനമന്ത്രി ജീ എന്ന ചോദ്യവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ അങ്ങയുടെ സർക്കാർ…

View More ഇന്ത്യയുടെ ഭൂപടത്തിൽ ഇപ്പോൾ കേരളം എന്ന ഭൂപ്രദേശമില്ലേ പ്രധാനമന്ത്രി ജീ എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങൾ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങൾ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ ദർഭം​ഗയിലാണ് സംഭവം. വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയിൽ ഇരിക്കാൻ മോദി…

View More ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങൾ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങൾക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസ്…

View More പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

എം പി സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി നൽകി ബി ജെ പി പ്രവർത്തകൻ 

എം പി സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി നൽകി ബി ജെ പി പ്രവർത്തകൻ,ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി നൽകിയത്. പരാതിയിൽ പറഞ്ഞിരിക്കുന്നത്…

View More എം പി സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി നൽകി ബി ജെ പി പ്രവർത്തകൻ