പുകവലി പരാമർശത്തിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. സുഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, പകരം സ്നേഹമാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. പുക പങ്കുവെക്കുന്ന ചെറുപ്പക്കാരുടെ സൗഹൃദങ്ങൾ ഒരിക്കലും…
View More സൗഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, സ്നേഹമാണ്, പുകവലി പരാമർശത്തിൽ സജി ചെറിയാന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽRahul Mamkootam
യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിലുള്ളത്, കൂടുതൽ സന്ദീപ് വര്യർന്മാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽ
യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിൽഉള്ളത്.ചെറുപ്പക്കാരാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്നത്, കൂടുതൽ സന്ദീപ് വാര്യർമാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ട്, കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ പറയുന്നു.…
View More യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിലുള്ളത്, കൂടുതൽ സന്ദീപ് വര്യർന്മാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽപാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ; വിജയം രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ , വി ഡി സതീശൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ. പതിനായിരത്തിൽ അധികം വോട്ടിന് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. സ്പിരിറ്റ് പിടികൂടിയത്…
View More പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ; വിജയം രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ , വി ഡി സതീശൻഒരു പ്രിയദർശൻ സിനിമ പോലെയാണ് കോൺഗ്രസിന്റെ കാര്യങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കണമെന്ന് കെ മുരളീധരന് ആഗ്രഹമില്ല, പദ്‌മജ വേണുഗോപാൽ
ഒരു പ്രിയദർശൻ സിനിമ പോലെയാണ് കോൺഗ്രസിന്റെ കാര്യങ്ങൾ. രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കണമെന്ന് കെ മുരളീധരന് ആഗ്രഹമില്ല പദ്‌മജ വേണുഗോപാൽ പറയുന്നു. താൻ എപ്പോഴായാലും കോൺഗ്രസ് വിടേണ്ട ആളായിരുന്നു. വടകരയിൽ ഷാഫിയെ നിറുത്തിയത് കെ സി…
View More ഒരു പ്രിയദർശൻ സിനിമ പോലെയാണ് കോൺഗ്രസിന്റെ കാര്യങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കണമെന്ന് കെ മുരളീധരന് ആഗ്രഹമില്ല, പദ്‌മജ വേണുഗോപാൽപി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും, ഷാഫിയും നിരസിച്ചു; പിന്നിൽ നിന്നും കുത്തുന്നവനോട് മുഖം തിരിച്ചു നിൽക്കുന്നതാണ് മാന്യത, പ്രതികരിച്ചു അഞ്ചു പാർവതി പ്രഭീഷ്
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫിപറമ്പിലും ഹസ്തദാനം നിരസിച്ച സംഭവത്തെ കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്റെ…
View More പി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും, ഷാഫിയും നിരസിച്ചു; പിന്നിൽ നിന്നും കുത്തുന്നവനോട് മുഖം തിരിച്ചു നിൽക്കുന്നതാണ് മാന്യത, പ്രതികരിച്ചു അഞ്ചു പാർവതി പ്രഭീഷ്പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിൽ -രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം പി സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഡമ്മിയാക്കിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് നേതാക്കൾ കൂടി എത്തിയതോടെ വൻ ആവേശത്തിലാണ്…
View More പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിൽ -രാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തലിന്റെ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സി ജെ എം കോടതി വിധി പറയും
പാലക്കട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. എല്ലാ തിങ്കളാഴ്ച ദിവസവും മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള രാഹുലിന്റെ ഹർജിയിൽ…
View More രാഹുൽ മാങ്കൂട്ടത്തലിന്റെ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സി ജെ എം കോടതി വിധി പറയുംമതേതര വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനാണ് അൻവറിന്റെ പിന്തുണ തേടുന്നത്; യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടം
മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനാണ് അൻവറുമായി ചർച്ച നടത്തുന്നത് പാലക്കാട്ട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുൽ പറഞ്ഞു. പ്രതിപകക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. പാലക്കാട്…
View More മതേതര വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനാണ് അൻവറിന്റെ പിന്തുണ തേടുന്നത്; യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടംപാർട്ടി പ്രവർത്തകരും, ജനങ്ങളും ആഗ്രഹിച്ച സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ; എന്റെ ഭീഷണിക്ക് വഴങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്, ഷാഫി പറമ്പിൽ
പാലക്കാട്ട് പ്രവർത്തകരും, ജനങ്ങളും ആഗ്രഹിച്ച സ്ഥാനാർത്ഥിയാണ് രാഹുൽ മാങ്കൂട്ടം, ജനപിന്തുണ ഉണ്ടെങ്കിൽ ജയിക്കും ഷാഫി പറമ്പിൽ പറയുന്നു. ഒരുമിച്ചു യു ഡി എഫ് സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങുമെന്നും ഷാഫി കൂട്ടിച്ചേർത്തു. ജയത്തിൽ കുറഞ്ഞൊന്നും ഞങ്ങൾ…
View More പാർട്ടി പ്രവർത്തകരും, ജനങ്ങളും ആഗ്രഹിച്ച സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ; എന്റെ ഭീഷണിക്ക് വഴങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്, ഷാഫി പറമ്പിൽഒരു നേതാവിനോടും താൻ ഇതുവരെയും സീറ്റ് ചോദിച്ചിട്ടില്ല; സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ഷാഫി പറമ്പിലിന് വേട്ടയാടരുത്, രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് നല്ല ഭൂരിപക്ഷത്തോടെ യു ഡി എഫ് വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. പാലക്കാട്ടെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ പേരിൽ ഷാഫി പറമ്പിൽ എംപിയെ വേട്ടയാടരുത് രാഹുൽ പറഞ്ഞു. താൻ…
View More ഒരു നേതാവിനോടും താൻ ഇതുവരെയും സീറ്റ് ചോദിച്ചിട്ടില്ല; സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ഷാഫി പറമ്പിലിന് വേട്ടയാടരുത്, രാഹുൽ മാങ്കൂട്ടത്തിൽ