നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് നീങ്ങും ; മേയ് 5 മുതല്‍ കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: നവകേരള ബസ് മെയ് അഞ്ചുമുതല്‍ കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.30 ന് കോഴിക്കോടേക്ക് മാറ്റും. ഗരുഡ പ്രീമിയം എന്ന…

View More നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് നീങ്ങും ; മേയ് 5 മുതല്‍ കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും