തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പഴേക്കും കേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.…
View More കേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്; കെ സി വേണുഗോപാൽSuresh Gopi
സോന എൽദോസിന്റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; സിസ്റ്റർ പ്രീതി മേരിയുമായും കൂടിക്കാഴ്ച നടത്തി
എറണാകുളം: കോതമംഗലത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി സോന എൽദോസിന്റെ കുടുംബത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മതം മാറാനുള്ള ആൺ സുഹൃത്തിന്റെ നിർബന്ധത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് സോന എൽദോസ് ആത്മഹത്യ ചെയ്തിരുന്നത്. സോനയുടെ അമ്മയും…
View More സോന എൽദോസിന്റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; സിസ്റ്റർ പ്രീതി മേരിയുമായും കൂടിക്കാഴ്ച നടത്തിസുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; പരാതിക്കാരന്റെ മൊഴിയെടുക്കും
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയിൽ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസിൽ പരാതിക്കാരന് ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി…
View More സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; പരാതിക്കാരന്റെ മൊഴിയെടുക്കുംജാനകി vs സ്റ്റേറ്റ് ഓഫ് കേരള; സിനിമ കാണാൻ ഹൈക്കോടതി
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. ശനിയാഴ്ചയാണ് സിനിമ കാണാൻ കോടതി തീരുമാനം എടുത്തിരിക്കുന്നത്. കോടതി സിനിമ കണ്ട ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാവുക. സിനിമയുമായി ബന്ധപ്പെട്ട ഹർജി…
View More ജാനകി vs സ്റ്റേറ്റ് ഓഫ് കേരള; സിനിമ കാണാൻ ഹൈക്കോടതി‘സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത്?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി
കൊച്ചി: ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പെരെന്നും…
View More ‘സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത്?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപി
കൊച്ചി: എയിംസിൻറെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൻറെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ…
View More ‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപികാൽ നുറ്റാണ്ടിനു ശേഷം സ്വർണ കപ്പ് തൃശൂരിന് സ്വന്തം
63 മത് കലോത്സവത്തിൽ സ്വർണ്ണക്കപ് തൃശൂർ സ്വന്തമാക്കി .1008 പോയിൻറ് കരസ്ഥമാക്കിയാണ് തൃശൂർ പോരാട്ടത്തിൽ ഒന്നാമൻ ആയത് .ജനുവരി നാലാം തീയതി ആരംഭിച്ച സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും സമാപന സമ്മേളനം പ്രതിപക്ഷ നേതാവ്…
View More കാൽ നുറ്റാണ്ടിനു ശേഷം സ്വർണ കപ്പ് തൃശൂരിന് സ്വന്തംതാര സംഘടനയായ അമ്മയുടെ കുടുംബ സംഘമം ഇന്ന്; ഈ സംഘമത്തിന് നേതൃത്വ൦ കൊടുക്കാൻ ആദ്യമായി സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരെത്തുന്നു
ഹേമ കമ്മറ്റിപുറത്തുവന്നതിന് ശേഷമുള്ള പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ട് രൂപീകരിച്ച മലയാള സിനിമ അഭിനേതാക്കളുടെ താത്കാലിക കമ്മറ്റി അമ്മയുടെ കുടുംബസംഗമം ഇന്ന്. കൊച്ചിയിലാണ് അമ്മയുടെ കുടുംബ സംഗമം ചേരുന്നത്.രാവിലെ 9നാണ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം. മമ്മൂട്ടിയും ,മോഹൻലാലും,…
View More താര സംഘടനയായ അമ്മയുടെ കുടുംബ സംഘമം ഇന്ന്; ഈ സംഘമത്തിന് നേതൃത്വ൦ കൊടുക്കാൻ ആദ്യമായി സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരെത്തുന്നുകേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി നല്‍കിയത് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് ആണ് . സുരേഷ് ഗോപി…
View More കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംകേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം . സുരേഷ് ഗോപിയുടെ കൊല്ലത്തെ വീട്ടിലാണ് മോഷണം നടന്നത് . വീട്ടുസാധനങ്ങൾ മോഷ്ടാക്കൾ അപഹരിച്ചു.വളരെ വേഗം തന്നെ പോലീസിന് പ്രതികളെ പിടിക്കാൻ കഴിഞ്ഞു എന്നാണ്…
View More കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം