പൂരം കലക്കിൽ ഡിജിപി തള്ളിക്കളഞ്ഞ എം ആർ അജിത്കുമാറിന്റെ റിപ്പോർട്ട് പുറത്ത്, ഈ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ടിലുള്ളത്.…
View More പൂരം കലക്കിൽ ഡിജിപി തള്ളിക്കളഞ്ഞ എം ആർ അജിത്കുമാറിന്റെ റിപ്പോർട്ട് പുറത്ത്; തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷവിമർശനംthrissur pooram
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളും; തിരുവമ്പാടി ദേവസ്വം
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളുമെന്ന് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വ൦ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്.പൊലീസ് ഏകപക്ഷീയമായും അപക്വമായും…
View More തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിന്റെ ഇടപെടലും, വീഴ്ചകളും; തിരുവമ്പാടി ദേവസ്വംതൃശൂർ പൂരം കലക്കൽ; കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ പൂരം കലക്കൽ കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും…
View More തൃശൂർ പൂരം കലക്കൽ; കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിപൂരം നടക്കേണ്ട പോലെ നടന്നില്ല; രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി, ബിനോയ് വിശ്വം
പൂരം നടക്കേണ്ട പോലെ നടന്നില്ല, രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി,സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐ പൂരത്തിന് കണ്ടത് ഒരു സാംസ്‌കാരിക ഉത്സവമായിട്ടാണ്. തൃശൂരിന്റെ…
View More പൂരം നടക്കേണ്ട പോലെ നടന്നില്ല; രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി, ബിനോയ് വിശ്വംപൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു, സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല
തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു, ഈ സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല.ഈ സംഭവത്തിൽ തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഈ മാസം ആദ്യമായിരുന്നു പൂരം…
View More പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു, സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ലവെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിൽ കേന്ദ്രനിലപാടിനെതിരെ വീണ്ടും സംസ്ഥാന സർക്കാർ
വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിൽ കേന്ദ്രനിലപാടിനെതിരെ വീണ്ടും സംസ്ഥാന സർക്കാർ. തൃശൂർ പൂരം പോലെയുള്ള ഉത്സവങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെടിക്കെട്ട്. അതുകൊണ്ടു പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ…
View More വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിൽ കേന്ദ്രനിലപാടിനെതിരെ വീണ്ടും സംസ്ഥാന സർക്കാർതൃശൂർ പൂരത്തിനിടയിൽ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം ; മോട്ടോർ വാഹനവകുപ്പാണ് അന്വേഷണം നടത്തുന്നത്
തൃശൂര്‍ പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിലേക്കെത്തിയത് ഏറെ വിവാദമായിരുന്ന വിഷയമായിരുന്നു, ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ ഇപ്പോൾ അന്വേഷണം നടത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.…
View More തൃശൂർ പൂരത്തിനിടയിൽ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം ; മോട്ടോർ വാഹനവകുപ്പാണ് അന്വേഷണം നടത്തുന്നത്പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നിറങ്ങി; ആരോപണവുമായി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ
നിയമ സഭയിൽ അടിയന്തര പ്രമേയ ചർച്ച ആയി തൃശൂർ പൂരംകലക്കൽ . ഈ ചർച്ചക്ക് നോട്ടീസ് നൽകിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്, പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ ആക്ഷൻ ഹീറോ ആയി ആംബുലൻസിൽ എത്തിയെന്നും, അതിന് അവസരം…
View More പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നിറങ്ങി; ആരോപണവുമായി ,തിരുവഞ്ചൂർ രാധാകൃഷ്ണൻഇടത് പക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് എ ഡി ജി പി അജിത്കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായത്; വി എസ് സുനിൽ കുമാർ, മുഖ്യ മന്ത്രിയുടെ നിലപാടിനോട് താൻ യോജിക്കുന്നു
ഇടത് പക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് എ ഡി ജി പി അജിത്കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായത് വി എസ് സുനിൽ കുമാർ, എ ഡി ജി പി അജിത്കുമാറിനെതിരെ നടപടി എടുത്തതിൽ പ്രതികരിച്ചു സുനിൽകുമാർ.…
View More ഇടത് പക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് എ ഡി ജി പി അജിത്കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായത്; വി എസ് സുനിൽ കുമാർ, മുഖ്യ മന്ത്രിയുടെ നിലപാടിനോട് താൻ യോജിക്കുന്നുപൂരം കലക്കിയത് മുഖ്യ മന്ത്രിയുടെ അറിവോടെ; ജുഡീഷ്ണൽ അന്വേഷണം വേണം, വി ഡി സതീശൻ
തൃശൂർ പൂരം കലക്കിയത് മുഖ്യ മന്ത്രി പിണറായി വിജയന്റെ അറിവോടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, അതുകൊണ്ട് ജുഡീഷ്ണൽ അന്വേഷണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, എ ഡി ജി പി യെ…
View More പൂരം കലക്കിയത് മുഖ്യ മന്ത്രിയുടെ അറിവോടെ; ജുഡീഷ്ണൽ അന്വേഷണം വേണം, വി ഡി സതീശൻ