സംസ്ഥാനത്ത് 20 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതല്‍ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മിക്കയിടങ്ങളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണ്. ആദ്യ മണിക്കൂറിൽ…
View More പോളിങ് ആരംഭിച്ചു ; പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര