അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം : അന്വേഷണം ഊർജിതമാക്കി പോലീസ്

വേറെയും ഇരകളെ പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാൻ ലക്ഷ്യമിട്ടെന്ന് സംശയം. പ്രതി കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരം…

View More അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം : അന്വേഷണം ഊർജിതമാക്കി പോലീസ്

കേരളത്തിന് നേരിയ ആശ്വാസം, വേനൽമഴ എത്തുന്നു; നാളെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

കടുത്ത ചൂടിൽ പൊറുതിമുട്ടിയ കേരളത്തിന് നേരിയ ആശ്വാസവുമായി വേനൽമഴ എത്തുകയാണ്. നാളെ മുതൽ വിവിധയിടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

View More കേരളത്തിന് നേരിയ ആശ്വാസം, വേനൽമഴ എത്തുന്നു; നാളെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

കാ​ട്ടാ​ക്ക​ട​യി​ൽ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്തകന് വെട്ടേറ്റു

  തിരുവനന്തപുരം കാ​ട്ടാ​ക്ക​ട​യി​ൽ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്തകന് വെട്ടേറ്റു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വെ​ട്ടേ​റ്റ​ത് ത​ല​ക്കോ​ണം സ്വ​ദേ​ശി വി​ഷ്ണു​വി​നാ​ണ്. ഇയാൾക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റിട്ടുണ്ട്. തലയിലും വാരിയെല്ലിൻറെ ഭാഗത്തും നെ​റ്റി​യി​ലും ആണ് പരിക്ക്. ഇന്നലെ രാത്രി…

View More കാ​ട്ടാ​ക്ക​ട​യി​ൽ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്തകന് വെട്ടേറ്റു

കാലിക്കറ്റ് സർവകലാശാല: ഗവർണറുടെ വാദം ഇന്ന് നടക്കും

  തിരുവനന്തപുരം: സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് അധ്യാപകർ നൽകിയ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ നിരസിച്ചതിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഗവർണർ ഇന്ന് വാദം കേൾക്കും.…

View More കാലിക്കറ്റ് സർവകലാശാല: ഗവർണറുടെ വാദം ഇന്ന് നടക്കും

പുതിയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കോൺഗ്രസ് : തെക്കന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് വേദികളില്‍ മുസ്ലിം ലീഗ് നേതാക്കളെ എത്തിച്ച് കോൺഗ്രസ്

സംസ്ഥനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. ഇത്തവണ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് വേദികളില്‍ മുസ്ലിം ലീഗ് നേതാക്കളെ തെക്കന്‍ കേരളത്തില്‍ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. ന്യൂനപക്ഷ വോട്ടുകളെ മുസ്ലിം ലീഗിന്‍റെ…

View More പുതിയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കോൺഗ്രസ് : തെക്കന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് വേദികളില്‍ മുസ്ലിം ലീഗ് നേതാക്കളെ എത്തിച്ച് കോൺഗ്രസ്