ഡോണൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി

അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക്  ഉപരോധം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ചു. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. ഐസിസി ഉദ്യോഗസ്ഥരെ അമേരിക്കയിൽ…

View More ഡോണൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി

ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിൻറെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുന്നു, കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിൻറെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുന്നു രാജ്യസഭയിൽ കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം…

View More ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിൻറെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുന്നു, കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

കേരള ബജറ്റ് നാളെ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്

സംസ്ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ആണ് നാളെ. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം…

View More കേരള ബജറ്റ് നാളെ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി, നാടുകടത്തുന്നത് ഇതാദ്യമായല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി. തിരിച്ചെത്തിയ 104 പേരിൽ 25 സ്ത്രീകളും 12 പേർ കുട്ടികളുമാണ്. നാല് വയസ് മാത്രം പ്രായമായ കുഞ്ഞാണ് ഇക്കൂട്ടത്തിൽ ഏറ്റവും ചെറുത്. 48 പേരും 25…

View More അമേരിക്ക നാടുകടത്തിയ 104 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി, നാടുകടത്തുന്നത് ഇതാദ്യമായല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

താനും കബളിപ്പിക്കപ്പെട്ടു, തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍ തന്നെയാണ് – സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍

സ്‌കൂട്ടർ തട്ടിപ്പു കേസിൽ താനും അകപ്പെട്ടു. അനന്തുകൃഷ്ണൻ നടത്തുന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയാൻ വൈകിയാതായി സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാര്‍ പറഞ്ഞു. തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അനന്തുകൃഷ്ണന്‍ നടത്തുന്നത്…

View More താനും കബളിപ്പിക്കപ്പെട്ടു, തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍ തന്നെയാണ് – സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി ​ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വധശിക്ഷയ്ക്ക് എതിരെയാണ് ഗ്രീഷ്മയുടെ അപ്പീല്‍. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം…

View More ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വധശിക്ഷ റദ്ദാക്കണം; ഷാരോൺ വധക്കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതി ഗ്രീഷ്മ

പാറശ്ശാല ഷാരോൺ വധക്കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതി ഗ്രീഷ്‌മ.  കേസിലെ അപ്പീൽ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. നിലവിൽ…

View More വധശിക്ഷ റദ്ദാക്കണം; ഷാരോൺ വധക്കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതി ഗ്രീഷ്മ

ഗാസ അമേരിക്ക ഏറ്റെടുക്കും; പലസ്തീനികൾ ഒഴിഞ്ഞുപോകണം

ഗാസ അമേരിക്ക ഏറ്റെടുക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തി ഡൊണാൾഡ് ട്രംപ്. പലസ്‌തീനിലെ ഗാസ സ്‌ട്രിപ്പിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ്‌ ഡൊണാള്‍ഡ് ട്രംപ്. ഗാസയുടെ പൂര്‍ണ നിയന്ത്രണം  ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും പലസ്‌തീനികളെ മറ്റ്…

View More ഗാസ അമേരിക്ക ഏറ്റെടുക്കും; പലസ്തീനികൾ ഒഴിഞ്ഞുപോകണം

തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്

തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്നെ…

View More തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്

സ്കൂട്ടർ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, സംസ്ഥാനത്തുടനീളം പരാതി

സിഎസ്‍ആർ ഫണ്ടിന്റെ പേരിൽ പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ അറസ്റ്റിലാവുന്നത്.…

View More സ്കൂട്ടർ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, സംസ്ഥാനത്തുടനീളം പരാതി