‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപി

കൊച്ചി: എയിംസിൻറെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൻറെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ…

View More ‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപി

തരൂരിന് ബിജെപി യിലേക്ക് സ്വാഗതം, താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂർ പറയുന്നത്, പദ്മജ വേണുഗോപാൽ

ശശി തരൂരിന് ബിജെപി യിലേക്ക് സ്വാഗതം ചെയ്ത് പദ്മജ വേണുഗോപാൽ. താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂർ പറയുന്നതെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല.…

View More തരൂരിന് ബിജെപി യിലേക്ക് സ്വാഗതം, താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂർ പറയുന്നത്, പദ്മജ വേണുഗോപാൽ

കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള നേതാവില്ലെന്ന തരൂരിൻ്റെ വാദം, തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്, പിന്തുണ നൽകി സിപിഎം

തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞത്. ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ…

View More കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള നേതാവില്ലെന്ന തരൂരിൻ്റെ വാദം, തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്, പിന്തുണ നൽകി സിപിഎം

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  21 ദശലക്ഷം ഡോളർ ഇന്ത്യയ്ക്ക് നൽകിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും ഡോണൾഡ് ട്രംപ് ആരോപിച്ചു. മിയാമിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ്‌…

View More ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത; ഇന്ന് രാംലീല മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുക. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ…

View More ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത; ഇന്ന് രാംലീല മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും

ഇനി ലക്ഷ്യം ബീഹാറും , ബംഗാളും; മിഷൻ ത്രിശൂൽ എന്നപേരിൽ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ച് ആർഎസ്എസ്

ഹരിയാന, മഹാരാഷ്‌ട്ര, ഡൽഹി തിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തിന് പിന്നാലെ ബിഹാറിലും, പശ്ചിമ ബംഗാളിലും വിജയതന്ത്രങ്ങളുമായി ആർഎസ്എസ്. ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ‘മിഷൻ തൃശൂൽ’ എന്ന പേരിൽ പുതിയ തിരഞ്ഞെടുപ്പ് ദൗത്യത്തിന് ആർഎസ്എസ്…

View More ഇനി ലക്ഷ്യം ബീഹാറും , ബംഗാളും; മിഷൻ ത്രിശൂൽ എന്നപേരിൽ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ച് ആർഎസ്എസ്

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം, സത്യപ്രതിജ്ഞ നാളെ

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. ഇന്ന് നടക്കുന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിനുശേഷം മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്ഡെ, തരുൺ ചങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. ഡൽഹി …

View More ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം, സത്യപ്രതിജ്ഞ നാളെ

ചാക്കോ പടിയിറങ്ങി…എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചു

എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ച് പി.സി ചാക്കോ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് വിവരം.…

View More ചാക്കോ പടിയിറങ്ങി…എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചു

ഡൽഹി ആര് പിടിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്‌

ഡൽഹി നിയസഭാ തെരഞ്ഞെടുപ്പ്‌ പൂർത്തിയായതോടെ എക്‌സിറ്റ്‌ പോൾ ഫലം വന്നു. പുറത്തു വന്ന എക്‌സിറ്റ്‌ പോൾ ഫലങ്ങൾ എതിരാണെങ്കിലും എഎപി ആത്മവിശ്വാസത്തിലാണ്‌. 2025 നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. 2015,…

View More ഡൽഹി ആര് പിടിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്‌

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിച്ചു. തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ ഏഴ് മണിമുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.…

View More ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, ആദ്യ മണിക്കൂറിൽ മികച്ച പോളിങ്