താജ്മഹലിന്റെ തീരത്തു നമസ്കരിച്ചതിനു ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ. താജ്മഹലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നമസ്‌കരിച്ചെന്നതിനാണ് ഇരുവരും അറസ്റ്റിലായത്. താജ്മഹലിന്റെ കിഴക്കൻ ഗേറ്റിനോടു ചേർന്നുള്ള ക്ഷേത്രത്തിനകത്താണ് ഇറാനിയൻ ടൂറിസ്റ്റുകൾ നമസ്‌കരിച്ചത്. ഇവർ പ്രാർഥന നിർവഹിക്കുമ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല.…
View More ആഗ്രയിൽ താജ്മഹലിന് സമീപം നമസ്കരിച്ച ഇറാനിയൻ ദമ്പതിമാർ അറസ്റ്റിൽ