ആദിവാസി യുവാവിനെ നടുറോഡിൽ വലിച്ചിഴച്ച കേസിൽ രണ്ടു പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 49കാരനെ കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ്.ഇവർക്കെതിരെ വധ ശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് . പനമരം സ്വദേശികളായ നബീൽ കമർ,…

View More ആദിവാസി യുവാവിനെ നടുറോഡിൽ വലിച്ചിഴച്ച കേസിൽ രണ്ടു പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്