അന്താരാഷ്ട്ര അംഗീകാരങ്ങളുമായി ‘തിരുവരംഗർ’ ചിറ്റൂരിലേക്ക്; പ്രദർശനം ഫെബ്രുവരി 4-ന്

പാലക്കാട്: ആഗോളതലത്തിൽ ശ്രദ്ധനേടിയ മ്യൂസിക്കൽ ഡോക്യുമെന്ററി ‘തിരുവരംഗർ – ദി ഡീയിറ്റി സിംഗേഴ്സ്’ ചിറ്റൂർ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 4-ന് വൈകുന്നേരം 6 മണിക്ക് പാലക്കാട് കൈരളി തിയേറ്ററിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.…

View More അന്താരാഷ്ട്ര അംഗീകാരങ്ങളുമായി ‘തിരുവരംഗർ’ ചിറ്റൂരിലേക്ക്; പ്രദർശനം ഫെബ്രുവരി 4-ന്