ബുധനാഴ്ച പുലർച്ചെ കളമശ്ശേരിയിൽ പട്ടാപ്പകൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ജോലിക്ക് പോകുന്നതിനിടെയാണ് ഭർത്താവ് യുവതിയെ ആക്രമിച്ചത്.
പരിക്കേറ്റ നീനുവിനെ (26) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർത്താവ് അർഷൽ പോലീസ് കസ്റ്റഡിയിലാണ്.കൊലപാതകശ്രമത്തിന് പിന്നിൽ കുടുംബപ്രശ്നമാണ് എന്നാണ് സൂചന