രോമാഞ്ചത്തിൻറെ ഹിന്ദി റീമേക്ക് കപ്കപീ : ആദ്യ പോസ്റ്റർ കാണാം

  ശ്രേയസ് തൽപാഡെ-തുഷാർ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കപ്കപീ യിയുടെ മോഷൻ പോസ്റ്റർ വ്യാഴാഴ്ച നിർമ്മാതാക്കൾ പുറത്തുവിട്ടു. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം രോമാഞ്ചത്തിൻറെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം.…

 

ശ്രേയസ് തൽപാഡെ-തുഷാർ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കപ്കപീ യിയുടെ മോഷൻ പോസ്റ്റർ വ്യാഴാഴ്ച നിർമ്മാതാക്കൾ പുറത്തുവിട്ടു.

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം രോമാഞ്ചത്തിൻറെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. ഹിന്ദി ചിത്രം ഒരുക്കുന്നത് യോദ്ധ നിർണയം എന്നീ ചിത്രങ്ങൾ ഒരുക്കിയ സംഗീത് ശിവൻ ആണ്.സൗരഭ് ആനന്ദും, കുമാർ പ്രിയദർശിയും ചേർന്നാണ് ഇത് എഴുതിയിരിക്കുന്നത്.

ചിത്രം i നിർമ്മിക്കുന്നത് ജയേഷ് പട്ടേലും സഹനിർമ്മാതാവ് മെഹക് പട്ടേലും ആണ്. ദീപ് സാവന്ത് ഛായാഗ്രഹണം നിർവഹിച്ച സിനിമനയുടെ എഡിറ്റർ ബണ്ടി നാഗി ആണ്. റീമേക്കുകൾക്ക് ഒരു അവധി കൊടുത്തിരുന്ന ബോളിവുഡ് വീണ്ടും റീമേക്കുകളുമായി എത്തുകയാണ്.

Leave a Reply