ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലൂടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ്

  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ക​ളം നി​റ​ഞ്ഞ് നിൽക്കുകയാണ്.…

 

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ക​ളം നി​റ​ഞ്ഞ് നിൽക്കുകയാണ്. എല്ലാ മേഖലകളിലും അദ്ദേഹം തന്നെ സാനിദ്യം അറിയിച്ചാണ് അദ്ദേഹം പ്രചാരണം നടത്തുന്നത്.

ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും അദ്ദേഹം പ്രചാരണ നടത്തിയത് നി​യോ​ജ​ക മ​ണ്ഡ​ലം, മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​നു​ക​ളി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​നു൦ പ്ര​വ​ർ​ത്ത​ക​രെ പ്ര​ചാര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി എ​ത്തി​ക്കാ​നും ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലൂ​ടെ യു​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത് മു​ൻ എം​എ​ൽ​എ വ​ർ​ക്ക​ല ക​ഹാ​ർ യു​ഡി​എ​ഫ് മ​ണ​ന്പൂ​ർ മ​ണ്ഡ​ലം തി​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​പി സ​വാ​ദ് ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് യു​ഡി​എ​ഫ് പ​ഴ​യ​കു​ന്നു​മ്മേ​ൽ മ​ണ്ഡ​ലംത​ല തെര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്യാം​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന് ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ നടക്കുന്നത് കി​ഴു​വി​ലം, പാ​ങ്ങോ​ട്, തേ​ന്പാം​മൂ​ട്, അ​രു​വി​ക്ക​ര, മാ​റ​ന​ല്ലൂ​ർ, വെ​ള്ള​ല്ലൂ​ർ തു​ട​ങ്ങി​യ മ​ണ്ഡ​ലങ്ങളിൽ ആണ്. ഇതിൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.

 

Leave a Reply