കളക്ടറിന്റെ  കുമ്പസാരം കേൾക്കേണ്ട; അരുൺ കെ വിജയനെതിരെ നവീൻ ബാബുവിന്റെ കുടുംബം 

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പോലീസിനെ മൊഴിനൽകി, നവീൻ കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് കുടുംബ൦…

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പോലീസിനെ മൊഴിനൽകി, നവീൻ കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് കുടുംബ൦ പറഞ്ഞ മൊഴി. കളക്ടർ അരുൺ പി പി ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്ക് പോലും മിണ്ടിയിരുന്നില്ല

നവീനെതിരെയുള്ള ആരോപണം ഒരു ഗൂഢാലോചന ആണെന്നും കുടുംബം മൊഴി നൽകുന്നുണ്ട്. കലക്ടർ ,  എഡിഎം ബന്ധം  ഒരു സൗഹാര്‍ദപരമായിരുന്നില്ല എന്നും, പ്രശാന്തന്റെ പരാതിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബം മൊഴി നൽകി. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും കുടുംബം പറയുന്നുണ്ട്.

Leave a Reply