നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. മരണകാരണം വിഷം ഉള്ളിൽ ചെന്നാണോ? അല്ലെങ്കിൽ പരിക്കേറ്റാണോ? അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. ആന്തരികാവയവത്തിൽ…
View More മൃതദേഹത്തിന്റെ പോസ്റ്റ് മോർട്ടത്തിൽ മൂന്ന് തലങ്ങളിലുള്ള പരിശോധന, മരണം വിഷം ഉള്ളിൽ ചെന്നോ? അല്ലെങ്കിൽ പരിക്കേറ്റതോ? അതോ സ്വാഭാവിക മരണമോ? അവയവങ്ങളുടെ സാമ്പിൾ പരിശോധിക്കുമെന്ന് ഡോക്ടർഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡി സി ബുക്‌സ് മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡി സി ബുക്‌സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിനു ശേഷം രണ്ട് ആൾ ജാമ്യത്തിലും, അന്വേഷണത്തോട് സഹകരിക്കണമെന്ന നിബന്ധനയിലുമാണ് ശ്രീകുമാറിനെ…
View More ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡി സി ബുക്‌സ് മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിഇങ്ങനൊരു പരാമർശം മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ രാജ്യ ദ്രോഹകുറ്റമായേനെ അല്ലെങ്കിൽ അറസ്റ്റിലായേനെ; മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശവുമായി രാഹുൽ ഗാന്ധി
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് എതിരെ ശക്തമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മറ്റേതൊരു…
View More ഇങ്ങനൊരു പരാമർശം മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ രാജ്യ ദ്രോഹകുറ്റമായേനെ അല്ലെങ്കിൽ അറസ്റ്റിലായേനെ; മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശവുമായി രാഹുൽ ഗാന്ധിഗാസയിൽ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ കരാർ ഇസ്രയേലും, ഹമാസും അംഗീകരിച്ചു
ഗാസയിൽ യുദ്ധം അവസാനിക്കുന്നു. വെടിനിർത്തൽ കരാർ ഇസ്രയേലും, ഹമാസും അംഗീകരിച്ചു. മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത്. വെടിനിർത്തലിന് ആദ്യ 42 ദിനങ്ങളിൽ 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതിന് പകരം 1000…
View More ഗാസയിൽ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ കരാർ ഇസ്രയേലും, ഹമാസും അംഗീകരിച്ചുനടൻ സെയിഫ് അലിഖാന് കുത്തേറ്റു, മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്
നടൻ സെയിഫ് അലിഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്.…
View More നടൻ സെയിഫ് അലിഖാന് കുത്തേറ്റു, മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്നെയ്യാറ്റിൻ കരയിലെ ഗോപൻ സ്വാമിയുടെ മൃതുദേഹം കല്ലറ തുറന്നു പുറത്തെടുത്തു;പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം വലിയ രീതിയിൽ ജീർണിച്ച നിലയിലല്ല കാണപ്പെട്ടത്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെയുണ്ടായ തീരുമാനം,…
View More നെയ്യാറ്റിൻ കരയിലെ ഗോപൻ സ്വാമിയുടെ മൃതുദേഹം കല്ലറ തുറന്നു പുറത്തെടുത്തു;പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിവലിപ്പക്കുറവ്,കൂടുതൽ,തടിച്ചു, മെലിഞ്ഞു,കറുത്തു.. ബോഡി ഷെയിംമിംഗ് അവസാനിപ്പിക്കണം ഹൈ കോടതി
ഹണി റോസിന്റെ പരാതിയിൽ ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജിയിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈ കോടതി. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ വിമര്ശിച്ചിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍. അങ്ങനെയുള്ള വിമർശനത്തോടെ ആയിരുന്നു കഴിഞ്ഞ …
View More വലിപ്പക്കുറവ്,കൂടുതൽ,തടിച്ചു, മെലിഞ്ഞു,കറുത്തു.. ബോഡി ഷെയിംമിംഗ് അവസാനിപ്പിക്കണം ഹൈ കോടതിഓസ്കാർ അവാർഡ് ദാന ചടങ്ങ് റദ്ധാക്കും
ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ധാക്കും, കാരണം ലോസ് ആഞ്ജലിസില്‍ നാശം വിതച്ച മാരകമായ കാട്ടുതീയെ തുടര്‍ന്ന്, ഓസ്‌കറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌കാർ ചടങ്ങുകള്‍ റദ്ദാക്കുന്നത്, താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ…
View More ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ധാക്കുംപിണറായിയിൽ ദേവസ്വം ഭൂമി കൈയേറി റസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്
പിണറായിയിൽ ദേവസ്വം ഭൂമി കൈയേറി റസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്. രണ്ടാം ഊരാളനായ അടിമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയാണ് കേളാലൂർ ദേവസ്വത്തിന് വേണ്ടി പരാതി നൽകിയിരിക്കുന്നത്. പരാതി നല്‍കിയിരിക്കുന്നത് ജില്ലാ…
View More പിണറായിയിൽ ദേവസ്വം ഭൂമി കൈയേറി റസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്ഗോപന്റെ മരണസർട്ടിഫിക്കേറ്റ് എവിടെ? കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി
നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി, കൂടാതെ നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണസർട്ടിഫിക്കറ്റ് ഇല്ലങ്കിൽ ഗോപന്റെ മരണം അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി അറിയിച്ചു.…
View More ഗോപന്റെ മരണസർട്ടിഫിക്കേറ്റ് എവിടെ? കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി