‘ന്നാ താൻ കേസ്‌കൊട്’ താരം കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു

പ്രശസ്ത സിനിമ–നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി.പി.കുഞ്ഞിക്കണ്ണൻ )അന്തരിച്ചു . ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഹൃദയാഘാദമാണ്‌ മരണകാരണം എന്നാണ് വിലയിരുത്തൽ .കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’…

പ്രശസ്ത സിനിമ–നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി.പി.കുഞ്ഞിക്കണ്ണൻ )അന്തരിച്ചു . ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഹൃദയാഘാദമാണ്‌ മരണകാരണം എന്നാണ് വിലയിരുത്തൽ .കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിട്ടു വേഷം ചെയ്തത് ടി പി കുഞ്ഞിക്കണ്ണൻ ആയിരുന്നു.

മൃതദേഹം രാവിലെ 9 മണിയോടെ നാട്ടിലെത്തിക്കും. ഭാര്യ  ജാനകി ,മക്കൾ :ശ്രീജയ  ശ്രീപ്രിയ ശ്രീകല .സിനിമയിലും നാടകത്തിലും കഴിവ് തെളിയിച്ച തരാം കണ്ണൂർ സംഗചേദനയുടെ  അംഗമായിരുന്നു. സിനിമ മേഖലയിലേക് വൈയ്കിയാണ് എത്തിയതെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

 

Leave a Reply