രാജ്യത്ത് കർഷകർക്കിടയിൽ വ്യപകമായ ആശങ്കയും, അശാന്തിയും നിലനിൽക്കുന്നു, സിപിഎം പോളിറ്റ് ബ്യുറോ. ദീർഘകാലമായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. നവംബര്‍ 26 മുതല്‍ നിരാഹാര സമരം തുടരുന്ന മുതിര്‍ന്ന കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. എംഎസ്പിക്ക് നിയമപരമായ പിന്തുണ നല്‍കാനും വായ്പ എഴുതിത്തള്ളാനുമുള്ള ന്യായമായ ആവശ്യത്തിനായാണ് കര്‍ഷകരുടെ ഈ പ്രതിഷേധം. കര്ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.
അതുപോലെ സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു, ഈ വിഷയങ്ങളില്‍ കേന്ദ്രം ഇടപെടാന്‍ വിസമ്മതിക്കുന്നതിലൂടെ ഇന്ത്യയിലെ കര്‍ഷകരുടെ നിലവിലെ അവസ്ഥയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നുള്ളതിൽ ഒരു തർക്കവുമില്ലെന്നും. അതിനാൽ കേന്ദ്രം അവരുടെ ആവശ്യം നിറവേറ്റിയേ മതിയാകൂ എന്നും



