ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ തന്നെയുണ്ടെന്ന് കേന്ദ്ര സർക്കാർ

ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ തന്നെയുണ്ടെന്ന് കേന്ദ്ര സർക്കാർ. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേർന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ലാ​പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രിപ​ദം…

ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ തന്നെയുണ്ടെന്ന് കേന്ദ്ര സർക്കാർ. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേർന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ലാ​പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രിപ​ദം രാ​ജി​വ​ച്ച് ഹ​സീ​ന രാ​ജ്യം​വി​ട്ട​ത്. അ​ഭ​യം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ല്‍ യു​കെ​യു​ടെ തീ​രു​മാ​നം വൈ​കി​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യി​ല്‍ ത​ങ്ങു​ക​യാ​യി​രു​ന്നു.
ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ക്കു​ന്ന ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ഹ​സീ​നക്ക് ഇ​ന്ത്യ അ​ഭ​യം ഒ​രു​ക്കി​യ​ത്. ക​ന​ത്ത സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്.

Leave a Reply