ഹൈദരാബാദ് വിമാനത്തവാളത്തിൽ നടൻ വിനായകനെ കയ്യേറ്റം ചെയ്തു. കേന്ദ്ര വ്യവസായ സുരക്ഷാസേന(CISF) ഉദ്യോഗസ്ഥരാണ് ആണ് കയ്യേറ്റം ചെയ്തത്.കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികെയാണ്. അതേസമയം സംവിധായകൻ രഞ്ജിത്തിനെതിരെ നടൻ വിനായകൻ നേരത്തെ രംഗത്തെത്തിയിരുന്നു . രഞ്ജിത്തിന്റെ ലീല എന്ന സിനിമ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ ആരോപിച്ചു .



