വിവരം ഇല്ലാത്തവർ പറയുന്ന വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങുന്നു; അൻവർ പറയുന്ന സ്വർണ്ണകടത്തിന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തി ,സ്വാമി ഡോ ഭാർഗവറാം

പി വി അൻവർ എം എൽ എ പറയുന്ന സ്വര്ണക്കടത്തിന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തി സ്വാമി ഡോ  ഭാർഗ്ഗവ റാം, വിവരം ഇല്ലാത്തവർ പറയുന്ന വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങി വർത്തയാക്കുന്ന മാധ്യമങ്ങൾക്കും ഇതൊരു മറുപടി…

പി വി അൻവർ എം എൽ എ പറയുന്ന സ്വര്ണക്കടത്തിന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തി സ്വാമി ഡോ  ഭാർഗ്ഗവ റാം, വിവരം ഇല്ലാത്തവർ പറയുന്ന വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങി വർത്തയാക്കുന്ന മാധ്യമങ്ങൾക്കും ഇതൊരു മറുപടി തന്നെ എന്നും സ്വാമി പറയുന്നു.മലബാറിലെ വിമാനത്താവളങ്ങളിൽ നിന്നും സമീപ വർഷങ്ങളിലാണ്‌ ഏറ്റവും കൂടുതൽ സ്വർണ്ണം പിടിച്ചെടുത്തത്.ഇതാണ് ഇവ വിഷയം.

ഇങ്ങനെ  പോലീസ് സ്വർണ്ണം പിടിക്കാനും , മയക്ക് മരുന്ന് പിടിക്കാനും പാടില്ല. മലബാറിന്റെ ഭരണം ഈ നിലയിൽ സ്വർണ്ണം കടത്താനും മയക്ക് മരുന്ന് കടത്താനും ഞങ്ങളുടെ കാൽ കീഴിൽ വയ്ക്കണം. അതിനായി സ്വർണ്ണവും മയക്ക് മരുന്നും പിടിക്കുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും വേട്ടയാടും നാറ്റിക്കും. മലപ്പുറം താവളമാക്കിയ തല്പര കക്ഷികളുടെ നിലപാടാണിത്. എയർപോർട്ടിലെ കസ്റ്റമസുകാർ ഇത്തരത്തിൽ സ്വർണ്ണം പിടികൂടാതെ കടത്തി വിടുന്നതും തുടർന്ന് പോലീസിനെകൊണ്ട് പിടിപ്പിക്കുന്നതും .ഇത്രമാത്രം വിവരമില്ലാത്ത വസ്തുതാ വിരുദ്ധമായ വിവരങ്ങളാണ്‌ വിവര ദോഷികൾ മെനയുന്നതും, മാത്രമല്ല എന്താ ഇപ്പോൾ പി വി അൻ വറിന്റെ മുഖ്യ വിഷയം,

പോലീസ് സ്വർണ്ണം പിടികൂടുന്നതോ, പോലീസ് സ്വർണ്ണം പിടിക്കുന്നതിനും കള്ളകടത്ത് തടയുന്നതും നല്ല കാര്യമല്ലേ? എന്നാൽ പിടികൂടുന്ന സ്വർണ്ണം മുഴുവൻ കണക്കിൽ എത്തുന്നില്ല എന്ന ആരോപണം ഉന്നയിച്ച് സ്വർണ്ണ കള്ളകടത്ത് തടയുന്നതിനെ കാടടച്ച് വിമർശിക്കാമോ ?   ശരിക്കും വിവാദവും പരാതികളും ഉണ്ടാകേണ്ടത് പിടികൂടാതെ പോകുന്ന സ്വർണ്ണ കള്ളകടത്തിനേ കുറിച്ചല്ലേ.. പിടികൂടിയ സ്വർണ്ണ കടത്തിനേകുറിച്ച് വിവാദം ഉണ്ടാക്കുന്നവർ എന്തേ പിടികൂടാത്ത സ്വർണ്ണ കടത്തിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറാകുന്നില്ലഎന്നാണ് സ്വാമി ഭാർഗവ റാം  പറയുന്നത്.

Leave a Reply