യാത്രയയപ്പ്‌  വേണ്ടെന്ന് നവീൻ ബാബു; ചടങ്ങ് നടത്തിയത് കളക്ടർ, അന്വേഷണം വേണമെന്ന് സി പി ഐ എം 

യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീൻ ബാബു ആവശ്യപെട്ടിരുന്നു, എന്നാൽ ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം ചടങ്ങ് നടത്തിയത്, അതുപോലെ രാവിലെ നടത്തേണ്ട ചടങ്ങ് വൈകിട്ട് നടത്തിയത് പി പി ദിവ്യക്ക് വേണ്ടിയെന്ന് സംശയം , അതിനാൽ…

യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീൻ ബാബു ആവശ്യപെട്ടിരുന്നു, എന്നാൽ ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം ചടങ്ങ് നടത്തിയത്, അതുപോലെ രാവിലെ നടത്തേണ്ട ചടങ്ങ് വൈകിട്ട് നടത്തിയത് പി പി ദിവ്യക്ക് വേണ്ടിയെന്ന് സംശയം , അതിനാൽ കണ്ണൂർ  കളക്ടർക്കെതിരെ  അന്വേഷണം വേണമെന്ന് സി പി ഐ എം ജില്ലാ കമ്മറ്റി അംഗം മലയാലപ്പുഴ മോഹനൻ.

കൂടാതെ മോഹനൻ പറയുന്നു പിപി ദിവ്യ രാജി വെക്കണമെന്നത് മാത്രമായിരുന്നില്ല തങ്ങളുടെ ആവശ്യ൦ , ദിവ്യ രാജിവെക്കാന്‍ ഇടയായ സാഹചര്യം എന്ത്?  ഇതിന്   സംബന്ധിച്ച് അന്വേഷണം നടത്തി, അതില്‍ ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണം എന്നായിരുന്നു  ആവശ്യം മോഹനൻ പറയുന്നു. നവീൻ ആവശ്യപെട്ടിരുന്നു യാത്രയയപ്പ് വേണ്ടെന്ന് എന്നാൽ ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമായിരുന്നു അങ്ങനൊരു ചടങ്ങ്, അതുപോലെ രാവിലെ വെക്കേണ്ട ചടങ്ങ് വൈകിട്ട്, ഇതെല്ലം കളക്റ്റർക്ക് നേരെ സംശയം ഉണ്ടാക്കുന്ന കാര്യങ്ങൾ അതിനാൽ അന്വേഷണം വേണം മോഹനൻ പറഞ്ഞു.

Leave a Reply