പറ്റ്ന: ബിഹാർ മുഖ‍്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ‍്യക്ഷനുമായ നിതീഷ് കുമാർ രാജ‍്യസഭയിലേക്കെന്ന് റിപ്പോർട്ട്. മുഖ‍്യമന്ത്രി സ്ഥാനം നിതീഷ് ഉടൻ രാജിവയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 5ന് രാജ‍്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് പുറത്തു…
View More നിതീഷ് കുമാർ രാജ‍്യസഭയിലേക്ക്? ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും