തെലങ്കാന: ബേക്കറിയിൽ നിന്നും വാങ്ങിയ പഫ്സിൽ ചത്ത പാമ്പിനെ കണ്ടെത്തി. തെലങ്കാനയിലെ മെഹബൂബ നഗറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയിലെ ജാഡ്ചർല മുനിസിപ്പാലിറ്റിയിലെ ബേക്കറിയിൽ നിന്ന് ശീസൈല എന്ന സ്ത്രീ മുട്ട പഫ്സ്…
View More ബേക്കറിയിൽ നിന്നും വാങ്ങിയ പഫ്സിൽ ചത്ത പാമ്പ്