പത്തനംതിട്ട: തിരുവല്ലയിൽ കവിത എന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ…
View More പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്ന സംഭവം; പ്രതി അജിൻ റെജിക്ക് ജീവപര്യന്തംCategory: News
കേരളത്തിൽ ജനസംഖ്യയേക്കാൾ 49 ലക്ഷം അധികം ആധാർ കാർഡുകൾ..!
കേരളത്തിൽ നിന്നും ഒരു അത്ഭുതകരമായ കണക്ക് പുറത്തുവന്നിരിക്കുന്നു, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ് വിതരണം ചെയ്ത ആധാർ കാർഡുകളുടെ എണ്ണം..! വിവരാവകാശ നിയമപ്രകാരം (ആർടിഐ) യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകിയ…
View More കേരളത്തിൽ ജനസംഖ്യയേക്കാൾ 49 ലക്ഷം അധികം ആധാർ കാർഡുകൾ..!നന്ദിനി നെയ്യ് വില വീണ്ടും കൂട്ടി കർണാടക; ലിറ്ററിന് 700 രൂപ
ബംഗളൂരു: കർണാടക മിൽക് ഫെഡറേഷൻറെ(കെഎംഎഫ്) നന്ദിനി നെയ്യിന് വില വർധിപ്പിച്ചു. ലിറ്ററിന് 90 രൂപ കൂട്ടിയതോടെ ഇനി മുതൽ ഒരു ലിറ്റർ നന്ദിനി നെയ്യിന് 700രൂപ നൽകേണ്ടതായി വരും. അന്താരാഷ്ട്ര വിപണിയിൽ നെയ്യിൻറെ വില…
View More നന്ദിനി നെയ്യ് വില വീണ്ടും കൂട്ടി കർണാടക; ലിറ്ററിന് 700 രൂപശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി വീണ്ടും കസ്റ്റഡിയിൽ വാങ്ങും
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെയും മുൻ എക്സിക‍്യുട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിനെയും പ്രത‍്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും.…
View More ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി വീണ്ടും കസ്റ്റഡിയിൽ വാങ്ങും“പ്രധാനമന്ത്രി വളരെ തിളക്കമുള്ളയാളാണ്, ചർമ്മസംരക്ഷണ ദിനചര്യ എന്താണ്? ”; പ്രധാനമന്ത്രിയോട് ചോദ്യവുമായി വനിതാ ക്രിക്കറ്റ് ടീം
ന്യൂഡൽഹി: ആദ്യ ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടവുമായി തിരിച്ചെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചപ്പോൾ, ടീം അംഗങ്ങൾ അദ്ദേഹത്തോട് ചോദിച്ചത് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചോദ്യമായിരുന്നു.…
View More “പ്രധാനമന്ത്രി വളരെ തിളക്കമുള്ളയാളാണ്, ചർമ്മസംരക്ഷണ ദിനചര്യ എന്താണ്? ”; പ്രധാനമന്ത്രിയോട് ചോദ്യവുമായി വനിതാ ക്രിക്കറ്റ് ടീംകീഴ്ഘടകങ്ങൾക്ക് സര്‍ക്കുലറുമായി സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മത്സരിക്കേണ്ട
മൂന്നാമൂഴം ഉറപ്പിക്കണമെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പിൽ വിജയം അനിവാര്യമെന്ന് വ്യക്തമാക്കി കീഴ്ഘടകങ്ങൾക്ക് സർക്കുലറുമായി സി.പി.എം സംസ്ഥാന നേതൃത്വം. എല്‍.ഡി.എഫിൽ ഐക്യം പ്രധാനമെന്നും പൊതു അംഗീകാരമുള്ള യുവതീ, യുവാക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എല്‍.ഡി.എഫിൽ സീറ്റുധാരണ…
View More കീഴ്ഘടകങ്ങൾക്ക് സര്‍ക്കുലറുമായി സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മത്സരിക്കേണ്ടശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും
ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ശബരിമലയിൽ നിന്നും കവർച്ച ചെയ്യപ്പെട്ട സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെയാണ്…
View More ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുംരാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് ഖാർഗെ; രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നത് RSS എന്ന് ഹൊസബലേ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന തള്ളി ആർഎസ്എസ്. രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഖാർഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പ്രതികരിച്ചു.…
View More രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് ഖാർഗെ; രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നത് RSS എന്ന് ഹൊസബലേകേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥിമക നടപടിക്രമങ്ങൾ. നവംബർ 4…
View More കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻശബരിമല സ്വർണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കല്‍പേഷിനെ കണ്ടെത്തി
ശബരിമല സ്വർണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കല്‍പേഷിനെ കണ്ടെത്തി. ജ്വല്ലറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് സ്മാര്‍ട്ട് ക്രിയേഷൻസില്‍ നിന്ന് സ്വര്‍ണം വാങ്ങിയത് എന്ന് കല്‍പേഷ്.ഉടമയുടെ നിര്‍ദേശം അനുസരിച്ച് താന്‍ പല സ്ഥലങ്ങളില്‍ നിന്ന്…
View More ശബരിമല സ്വർണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കല്‍പേഷിനെ കണ്ടെത്തി