ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം; 8 ജില്ലകൾ വെള്ളത്തിൽ മുങ്ങി

ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം 8 ജില്ലകൾ വെള്ളത്തിൽ മുങ്ങി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു പിന്നാലെ ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍. ത്രിപുരയിലെ ഡംബുർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിലെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപണം വിദേശകാര്യ…

View More ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം; 8 ജില്ലകൾ വെള്ളത്തിൽ മുങ്ങി

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ്

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.എത്ര ദിവസം ഇന്ത്യയില്‍ തുടരുമെന്ന് ഹസീനയോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിട്ടില്ല.…

View More ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ്

ബംഗ്ലാദേശ് പ്രതിസന്ധി; സ്നേഹവും സമാധാനവും രാജ്യത്തെ പുനർനിർമ്മിക്കുമെന്ന് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ തിങ്കളാഴ്ച ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ ഉത്തരവിട്ടു, അവരുടെ കടുത്ത എതിരാളിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കി സൈന്യം അധികാരം ഏറ്റെടുത്തതിന്…

View More ബംഗ്ലാദേശ് പ്രതിസന്ധി; സ്നേഹവും സമാധാനവും രാജ്യത്തെ പുനർനിർമ്മിക്കുമെന്ന് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു.ബം​ഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. യൂനസിൻ്റെ നേതൃത്വത്തിൽ ഉടൻ ഇടക്കാല…

View More ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു

ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ തന്നെയുണ്ടെന്ന് കേന്ദ്ര സർക്കാർ

ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ തന്നെയുണ്ടെന്ന് കേന്ദ്ര സർക്കാർ. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേർന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ലാ​പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രിപ​ദം…

View More ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ തന്നെയുണ്ടെന്ന് കേന്ദ്ര സർക്കാർ

ബംഗ്ലദേശ് കലാപം; സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ

ബംഗ്ലാദേശിൽ കലാപം ആളിപ്പടരുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്ഥിതിഗതികൾ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 135 പേരാണ് ധാക്ക ട്രിബ്യൂൺ…

View More ബംഗ്ലദേശ് കലാപം; സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ

സർക്കാർ ജോലികളിലെ സംവരണം; വെട്ടിചുരുക്കി ബംഗ്ലാദേശ് സുപ്രീം കോടതി

രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തിനും നിരവധി പേരുടെ മരണത്തിനും കാരണമായ സർക്കാർ ജോലികളിലെ സംവരണം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീംകോടതി. സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. 1971ലെ ബംഗ്ലാദേശ് വിമോചന…

View More സർക്കാർ ജോലികളിലെ സംവരണം; വെട്ടിചുരുക്കി ബംഗ്ലാദേശ് സുപ്രീം കോടതി