നടി ഹണി റോസിൻറെ പരാതിയിൽ മൊഴി വീണ്ടും രേഖപ്പെടുത്തും.പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്ക് ഉചിതമായ മറുപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.സമാന പരാമർശങ്ങൾ ഇനി…
View More നടി ഹണി റോസിൻറെ പരാതിയിൽ മൊഴി വീണ്ടും രേഖപ്പെടുത്തുംBoby Chemmannur
നടപടിയിലൂടെ യുദ്ധ പ്രഖ്യാപനം ; ശക്തമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ്
ശക്തമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ് നടപടിയിലൂടെ യുദ്ധ പ്രഖ്യാപനം .മുഖ്യ മന്ത്രിക്കോ പ്രധാന മന്ത്രിക്കോ പരാതി നൽകാം എന്ന് വരെ സിനിമ താരം ഹണി റോസ് തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.മുഖ്യ മന്ത്രി പിണറായി…
View More നടപടിയിലൂടെ യുദ്ധ പ്രഖ്യാപനം ; ശക്തമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ്ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ ; അനുകൂലിച്ച് മന്ത്രി ആർ ബിന്ദു
സിനിമ താരം ഹണി റോസിൻറെ പരാതിയിലാണ് ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. വയനാട്ടിലെ റിസോട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.ബോബി ചെമ്മണ്ണൂരിൻറെ തന്നെ ഉടമസ്ഥതയിലുള്ള റിസോട്ടിൽ ആയിരുന്നു അറസ്റ്റ് നടന്നത്.പോലീസ് ബോബി…
View More ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ ; അനുകൂലിച്ച് മന്ത്രി ആർ ബിന്ദു