‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മൻസൂർ റഷീദിനെ സിനിമയിൽ നിന്നും പുറത്താക്കിയെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിൻറെ പ്രതികരണം.…
View More ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച്- പൃഥ്വിരാജ്