Connect with us

Hi, what are you looking for?

Swathi S V

Kerala News

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ കൂട് ചാടി, ഇത് രണ്ടാം തവണയാണ് കൂടിന് വെളിയിൽ ചാടുന്നത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയിൽ ചാടിയത്. കുരങ്ങുകള്‍ മൃഗശാലയില്‍നിന്നു പുറത്തുപോയ കാര്യം...

Film News

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി...

Uncategorized

തിരുവനന്തപുരം: സിപിആര്‍ പരിശീലനം എല്ലാവരിലേക്കും, കര്‍മ്മപദ്ധതി ഉടനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിൽ സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവരിലേക്കും എത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്...

Kerala News

വനം മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് എ കെ ശശീന്ദ്രൻ. സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ല, രാജിവെക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ല, പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നെതെന്നും...

Kerala News

മൈസൂരു മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം...

Kerala News

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും....

Kerala News

മകൾ ആശ എൻ്റെ നല്ലതിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ല, ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ചു, ചർച്ചയായി എം എം ലോറൻസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. എം.എം ലോറൻസ് മൂന്ന് വർഷം മുമ്പ് ഫേസ്ബുക്കിൽ മകൾ...

Kerala News

മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ഫേസ്ബുക്ക് കവർ മാറ്റി പി വി അൻവർ, പകരം പ്രവർത്തകർക്ക് ഒപ്പമുള്ള ചിത്രം. അൻവറിനെ തള്ളി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തൽ...

Kerala News

അന്നയുടെ കുടുംബവുമായി സംസാരിച്ച് സുരേഷ് ഗോപി. ജോലി സമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ട അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്‍റില്‍ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി...

Kerala News

ബംഗാളിൽ സമരം അവസാനിപ്പിച്ച് ജൂനിയർ ഡോക്ടർമാർ. ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ജൂനിയർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. അതേസമയം പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ഒപി ബഹിഷ്കരണം...