ബെംഗളൂരു: സിന്ധി കോളേജിലെ സുരക്ഷാജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. കോളേജിലെ സുരക്ഷാജീവനക്കാരനായ ബിഹാര്‍ സ്വദേശി ജയ് കിഷോര്‍ റായ്(52) ആണ് കൊല്ലപ്പെട്ടത്. കോളേജിലെ മൂന്നാംവര്‍ഷ ബി.എ. വിദ്യാര്‍ഥിയായ ഭാര്‍ഗവ് ജ്യോതി…
View More കോളേജ് കാംപസില്‍ സുരക്ഷാ ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു