ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട് .നിലക്കലിലെ വാഹന…
View More ശബരിമല മകരവിളക്കിനു വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ ഒരുകികൊണ്ട് ദേവസ്വം ബോർഡ്