കേരളത്തിൽ എല്ലായിടത്തും ബി ജെ പി ക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമ്മ രാജന്റെ മൊഴി 

കേരത്തിലെല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി പുറത്ത്.കേരളത്തിൽ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ കള്ളപ്പണമെത്തിയെന്നാണ് മൊഴി. കാസർകോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര…

View More കേരളത്തിൽ എല്ലായിടത്തും ബി ജെ പി ക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമ്മ രാജന്റെ മൊഴി