ദുബായ്: മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ നിർണായക കേന്ദ്രങ്ങളിൽ സുരക്ഷാ സേനയുടെ വിന്യാസം വർദ്ധിപ്പിച്ചതായും ദേശീയ-ഫെഡറൽ തലങ്ങളിലെ പ്രവർത്തന കേന്ദ്രങ്ങൾ (ഓപറേഷൻസ് റൂമുകൾ) 24 മണിക്കൂറും സജീവമാക്കിയതായും യുഎഇ അധികൃതർ അറിയിച്ചു. സുരക്ഷാ…
View More സുരക്ഷ ശക്തമാക്കി യുഎഇ; ആശങ്കപെട്ണ്ടതില്ലെന്ന് മന്ത്രാലയം,വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി