പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ…
View More പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കാജനകം രാജ്യം ഒറ്റകെട്ടായി നിൽക്കണമെന്ന് നരേന്ദ്ര പ്രധാനമന്ത്രിiran
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ യുഎസ്സ് ഉപദ്രവിച്ചു, ഇന്ന് എണ്ണ വാങ്ങാൻ കെഞ്ചുന്നു; ട്രംപിനെ പരിഹസിച്ച് ഇറാൻ
റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ അമേരിക്കയെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരഗ്ചി. ഒരു സമയത്ത് റഷ്യയോട് എണ്ണ വാങ്ങരുതെന്ന് പറഞ്ഞ യുഎസ് ഇപ്പോൾ അതേ രാജ്യങ്ങളോട് അതേ എണ്ണ…
View More റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ യുഎസ്സ് ഉപദ്രവിച്ചു, ഇന്ന് എണ്ണ വാങ്ങാൻ കെഞ്ചുന്നു; ട്രംപിനെ പരിഹസിച്ച് ഇറാൻഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നു
ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ച ബോംബാക്രമണ വീഡിയോ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ഒരു മിനിറ്റ്…
View More ഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നു“പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് മോദി
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് ആദ്യമായി പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ സംസാരിച്ചു. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം…
View More “പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് മോദിമുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്
വാഷിങ്ടൺ: മുജ്തബ ഖമനയിയെ ഇറാൻറെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ പങ്കെടുക്കവെയായിരുന്നു…
View More മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്ഹോർമുസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു
ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകളെത്തും. ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക്…
View More ഹോർമുസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചുഇറാൻ-യുഎസ് സംഘർഷം എട്ടാം ദിവസം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയി
ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. ആയുധശേഖരം വിശാലമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി. ലെബനോണിൽ ഇസ്രയേൽ…
View More ഇറാൻ-യുഎസ് സംഘർഷം എട്ടാം ദിവസം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയിഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ
കൊച്ചി: ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് കപ്പലിന് യുദ്ധക്കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ. ഐറിസ് ലവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നൽകിയത്. ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് കൊണ്ട്…
View More ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർഗൾഫ് നാടുകളിൽ കുടുങ്ങയവർക്ക് ഒരു ബദൽ മാർഗം; മകൾ ദുബായിൽ നിന്നും കോഴിക്കോടെത്തി, അനുഭവം വിവരിച്ച് നിർമ്മാതാവ് ജോളി ജോസഫ്
ഇറാനിലെ യുദ്ധ പശ്ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ കോഴിക്കോട് വിമാനത്താവളത്തിൽ വലഞ്ഞത് ഗൾഫ് നാടുകളിലേക്കുള്ള ആയിരക്കണക്കിനു യാത്രക്കാർ. കോഴിക്കോട്ടുനിന്നു ഗൾഫ് നാടുകളിലേക്കുള്ള പല വിമാനക്കമ്പനികളുടെ 31 സർവീസുകളാണു റദ്ദാക്കിയത്. ഇപ്പോഴിതാ തന്റെ മകളും മരുമകനും ഈ…
View More ഗൾഫ് നാടുകളിൽ കുടുങ്ങയവർക്ക് ഒരു ബദൽ മാർഗം; മകൾ ദുബായിൽ നിന്നും കോഴിക്കോടെത്തി, അനുഭവം വിവരിച്ച് നിർമ്മാതാവ് ജോളി ജോസഫ്ഇറാനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; സംഘർഷം നാലാഴ്ചയോളം നീണ്ടേക്കും
സമവായ ചർച്ചകൾ സാധ്യമെന്ന പ്രതീക്ഷകൾക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കിൽ മരണമെന്ന് ഇറാൻ സൈന്യത്തിനും റെവല്യൂഷണറി ഗാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ…
View More ഇറാനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; സംഘർഷം നാലാഴ്ചയോളം നീണ്ടേക്കും